MICR കലണ്ടർ എങ്ങനെ നിങ്ങളുടെ കലണ്ടറിലേക്ക് ചേർക്കുന്നത്?
സ്റ്റെപ് ഒന്ന്1: https://www.google.com/calendar/ical/0sbab74r5buet7qelbla1j09kg%40group.calendar.google.com/public/basic.icshttps://www.google.com/calendar/ical/0sbab74r5buet7qelbla1j09kg%40group.calendar.google.com/public/basic.ics കോപ്പി ചെയ്യുക
സ്റ്റെപ് 2: ഗൂഗിളിന്റെ https://www.google.com/calendar പോവുക (ജിമെയിൽ ലോഗിൻ ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ പിന്നെ യൂസർ ഐഡിയും പാസ്വേഡും ചോദിക്കില്ല)
സ്റ്റെപ് മൂന്ന്: other calender select ചെയ്തു ആഡ് യു.ആർ.എൽ ഒപ്ഷൻ എടുക്കുക.

സ്റ്റെപ് 4: നേരത്തെ കോപ്പി ചെയ്തു വെച്ച് ലോങ്ങ് യു.ആർ.എൽ ഇവിടെ പേസ്റ്റ് ചെയ്ത് ആഡ് കലണ്ടർ കൊടുക്കുക.
.jpg)
ഇപ്പോൾ നിങ്ങളുടെ കലണ്ടറിന്റെ ഇടത് ഭാഗത്ത് എം.ഐ.സി ആർ കലണ്ടർ എന്ന ഭാഗം കാണാം.
.jpg)
ഇതിൽ ക്ലിക്ക് ചെയ്ത് പരിപാടികൾ ഷോ ചെയ്യിക്കുകയോ ഹൈഡ് ചെയ്യിക്കുകയോ ചെയ്യാം. android s planer വഴിയോ
പ്ലേസ്റ്റോറിലെ https://play.google.com/store/apps/details?id=com.google.android.calendar&pcampaignid=calendar_weboobe ഗൂഗിൾ കലണ്ടർ വഴിയോ ഇത് മൊബൈലിലും കാണാം.