Friday, June 27, 2014

റംളാന്‍ ഏകദിന പഠന ക്യാമ്പ്

അസ്സലാമു  അലൈകും,  സഹോദരങ്ങളെ  റംളാനില്‍ എല്ലാ  ദിവസവും  മക്കാ സമയം വൈകുന്നേരം  3  മുതല്‍  4:30  വരെ   മലയാളം  ഇസ്ലാമിക്  ക്ലാസ്സ്  റൂമില്‍  ഇസ്ലാമിക  സംശയ  നിവാരണം  ഉണ്ടായിരിക്കും  ഇന്ഷാ  അല്ലാഹ്.  ഒരു ദിവസം ഒരു പണ്ഡിതന്‍  ഒരു വിഷയത്തില്‍  സംശയ നിവാരണം  നടത്തുന്നതായിരിക്കും  ഇന്ഷാ  അല്ലാഹ്.  എല്ലാ  വര്‍ഷവും ഉളളത് പോലെ  ബഹു:  അബ്ദുള്‍  ജബ്ബാര്‍  മദീനിയുടെ  ക്ലാസ്സ്  4:30  മുതല്‍ ഉണ്ടായിരിക്കും  ഇന്ഷാ  അല്ലാഹ് ​​

Thursday, June 26, 2014

Hisnul Muslim (Malayalam) - Adkaar App from google play

Download the Saheeh Hisnul Muslim (Malayalam) - Adkaar App from google play at https://play.google.com/store/apps/details?id=com.adkaar.adkaarapp