Thursday, December 31, 2015

മുജാഹിദ് ബാലുശ്ശേരി 2016 ജനുവരി 1ന് ഇശാക്ക് ശേഷം ദുബായ് ലെ സത് വ വലിയ പള്ളിയില്‍ പ്രസംഗിക്കുന്നു

അല്ഹമ്ദുലില്ലാഹ് .. 

എല്ലാ സഹോദരങ്ങളെയും ഈ ദീനിവിജ്ഞാന സദസ്സിലേക്ക് സ്വാഗതംചെയ്യുന്നു.


ബഹു: മുജാഹിദ് ബാലുശ്ശേരി 

2016 ജനുവരി 1ന്   ഇശാക്ക് ശേഷം 



ദുബായ് ലെ   സത് വ   

സൂക്കിലുള്ള വലിയ പള്ളിയില്‍ 

പ്രസംഗിക്കുന്നു 

സ്ത്രീകള്ക്ക് സൌകര്യം ഉള്ള പള്ളിയാണ്. എല്ലാവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു. 

മെട്രോയില്‍ വരുന്നവര്‍ ജാഫലിയ സ്റ്റേഷനില്‍ ഇറങ്ങി സത് വയിലേക്കുള്ള ബസില്‍ കേറി സൂക്കില്‍ പള്ളിയുടെ മുന്നിലുള്ള സ്റ്റോപ്പില്‍ ഇറങ്ങുക 

رقم ألتصريح 1041/ 2015 :